STATEവിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 3:10 PM IST